Header Ads

  • Breaking News

    സംസ്ഥാനത്ത് ലീഗ്-CPM സംഘർഷം; 2 പേർക്ക് വെട്ടേറ്റു



    മലപ്പുറത്ത് തെരഞ്ഞെടുപ്പ് ചൂടിനിടെ മുസ്ലീം ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് സംഘർഷത്തിൽ വെട്ടേറ്റതായാണ് റിപ്പോർട്ട്. മലപ്പുറം താനാളൂരിൽ വെച്ചാണ് ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ആളുകളെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

    No comments

    Post Top Ad

    Post Bottom Ad