Header Ads

  • Breaking News

    BREAKING: ഏപ്രിലിൽ 12ന് കേരളത്തിൽ മറ്റൊരു തെരഞ്ഞെടുപ്പ് കൂടി

    കേരളത്തിൽ ഒഴിവ് വരുന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. വയലാർ രവി, പിവി അബ്ദുൾ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഏപ്രിൽ 12ന് വൈകീട്ട് 5 മണിക്ക് വോട്ടെണ്ണൽ നടക്കും. കോൺഗ്രസിന്റെയും മുസ്‍ലീം ലീഗിന്റെയും CPMന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ അംഗബലം വെച്ച് LDFന് രണ്ടു സീറ്റും UDFന് ഒരു സീറ്റുമാണ് വിജയിപ്പിക്കാനാകുക.

    No comments

    Post Top Ad

    Post Bottom Ad