Header Ads

  • Breaking News

    മികച്ച തൊഴിലവസരം; ശമ്പളം- 50,000 മുതൽ 1,80,000 വരെ!

    ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഓഫിസുകളിൽ മാനേജർ/ഓഫിസർ തസ്തികകളിലായി 89 ഒഴിവുകൾ. മാര്‍ച്ച്‌ 31 വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ യോഗ്യത; 55% മാര്‍ക്കോടെ പിജി/തത്തുല്യം അല്ലെങ്കില്‍ എസിഎ/എഐസിഡബ്യുഎ/എസിഎസ് അല്ലെങ്കില്‍ 55% മാര്‍ക്കോടെ ലോയില്‍ ബിരുദം/ലോയില്‍ 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് (പട്ടികവിഭാഗം/ഭിന്നശേഷിക്കാര്‍ക്ക് 50%).

    No comments

    Post Top Ad

    Post Bottom Ad