Header Ads

  • Breaking News

    മാഡ്രിഡ്‌ ഡെർബി ഇന്ന്



      സ്പാനിഷ് ലാലിഗയിൽ ഇന്ന് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും നേർക്കുനേർ. ഇന്ത്യൻ സമയം ഇന്ന് രാത്രി 8:45ന് അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.

    നിലവിൽ ഒന്നാം  സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ്‌ മൂന്നാമത്തുള്ള റയൽ മാഡ്രിഡിനെക്കാൾ  അഞ്ചു പോയിന്റ് മുന്നിലാണ്.അതിനാൽ  പോരാട്ടം വളരെ നിർണായകമാണ്

     Laliga

    🤍 Real Madrid vs Atletico Madrid ❤️

    🏟 Estadio Wanda Metropolitano

    ⏰ 8:45 PM



    No comments

    Post Top Ad

    Post Bottom Ad