Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനങ്കാവ്, ശങ്കരന്‍ കട, പടിഞ്ഞാറെമൊട്ട, വനജ, നീരൊഴുക്കുംചാല്‍, ഓണപ്പറമ്പ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സ്‌റ്റൈലോ കോര്‍ണര്‍, പുതിയതെരു ടൗണ്‍, മുച്ചിലോട്ട്കാവ്, ധനരാജ് തിയേറ്റര്‍ പരിസരം, ഹൈവേ ജംഗ്ഷന്‍ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാലം, കിഴക്കും ഭാഗം, മഠത്തില്‍ വായനശാല, പൂത്തിരിക്കോവില്‍, പൂക്കാവ്, മുച്ചിലോട്ടുകാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 13 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 10.30 വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം താലൂക്ക് ഹോസ്പിറ്റല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad