Header Ads

  • Breaking News

    രണ്ട് സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി ഉമ്മൻ ചാണ്ടി!

    സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കുമെന്ന് റിപ്പോർട്ട്. നേമത്തും പുതുപ്പള്ളിയിലും ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയായേക്കും. 'രണ്ടിടത്ത് ജയിച്ചാൽ ഏതുസീറ്റ് രാജിവെക്കണമെന്ന് തീരുമാനിക്കാൻ അനുവദിക്കണം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അവകാശം എ ഗ്രൂപ്പിന് നൽകണം' തുടങ്ങിയ ആവശ്യങ്ങൾ ഉമ്മൻചാണ്ടി മുന്നോട്ടുവെച്ചാന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad