Header Ads

  • Breaking News

    കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്!

    olx പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിൽ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പുമായി പൊലീസ്. ആളുകളെ വിശ്വസിപ്പിക്കാൻ പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സാപ്പിലൂടെ അയച്ചുതന്നാവും തട്ടിപ്പ്. ഇത്തരം വ്യാജന്മാരെ സൂക്ഷിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad