Header Ads

  • Breaking News

    ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടി!

    കള്ളവോട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. കാസര്‍ഗോഡ് ഉദുമ മണ്ഡലത്തിൽ 5 വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരി എന്നയാൾ കോണ്‍ഗ്രസ് അനുഭാവിയാണ്. പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ആണ് കുമാരി താമസിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സഹായിച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വമാണെന്ന് കുമാരി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad