Header Ads

  • Breaking News

    താവം മേൽപ്പാലത്തിൽ വാഹനാപകടം;നരികോട് സ്വദേശിയായ യുവാവ് മരിച്ചു

    താവം റെയിൽവേ മേൽപ്പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഏഴോം നരികോട് സ്വദേശി പി.സി.ഷാറാഫുദ്ധീൻ(29) മരിച്ചു.ഇന്നലെ രാത്രി ഒമ്പതരയോടെ ആൺ അപകടമുണ്ടായത്.ഇടിച്ചിട്ട കാർ നിർത്താതെ പോവുകയാണ് ഉണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad