Header Ads

  • Breaking News

    കണ്ണൂർ പുതിയതെരുവിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു



    കണ്ണൂർ: 

    പുതിയതെരു ആശാരിക്കമ്പനിക്കു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നിടുവാട്ട് മൊയ്തീൻ പള്ളിക്കു സമീപത്തെ മമ്മു – സറീന ദമ്പതികളുടെ മകൻ കെ.പി മുനീസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പിതാവ് മമ്മു നിടുവാട്ട് ദാറുൽ ഹസനാത്ത് കോളേജിൽ പാചക ജോലിക്കാരനാണ്. മൃതദേഹം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ.

    No comments

    Post Top Ad

    Post Bottom Ad