Header Ads

  • Breaking News

    ഇത്തവണ തൃശ്ശൂർ ഇങ്ങ് എടുക്കുകയല്ല'; പിന്നെയോ?

    ഇത്തവണ തൃശ്ശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരുമെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. വിജയം ജനങ്ങൾ ത‌രട്ടെ, അവകാശവാദങ്ങൾ പറയുന്നില്ല. ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണ്. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്നിവാസമാണ്. ആ തോന്നിവാസങ്ങളെ ജനാധിപത്യ രീതിയിൽ വകവരുത്തണമെന്നും തൃശ്ശൂരിലെ പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad