Header Ads

  • Breaking News

    ബാഴ്സലോണ പ്രസിഡന്റായി ജോവാൻ ലാപോർട്ട വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു



    സ്പാനിഷ് ക്ലബ്‌ ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ്‌ ആയി ജോവാൻ ലപോർട്ട തിരഞ്ഞെടുക്കപ്പെട്ടു.🗡30,184 വോട്ടുകൾ നേടിയാണ് ലപോർട്ട വീണ്ടും ബാഴ്‌സയുടെ പ്രസിഡന്റ്‌ ആവാൻ യോഗ്യത നേടിയത്.


    2003 മുതൽ 2010 വരെ ബാർസയുടെ പ്രസിഡന്റ്‌ ആയിരുന്നു ലപോർട്ട . സപ്പർതാരം ലയണൽ മെസ്സിയുടെ കോൺട്രാക്ട്,ഫ്രഞ്ച് 🇫🇷യവതാരം ഓസ്മാൻ ഡെംബെലെ , സ്പാനിഷ് 🇪🇸 ടാലൻ്റ് ഇലിക്‌സ് മൊറിബ തുടങ്ങിയവരുടെ  കോൺട്രാക്ട് ,കോച്ച് റൊണാൾഡ് കൂമാൻ,B ടീം കോച്ച്  ഫ്രാൻസിസ്കോ ഗാർസിയ പിമിയന്റ എന്നിവരുടെ ഭാവി,1.2 ബില്യൺ യൂറോയുടെ വലിയ കടവും 730 ദശലക്ഷം യൂറോയുടെ ഹ്രസ്വകാല കടവും ഒക്കെ പരിഹരിക്കുക എന്നതാണ് ലപോർട്ട നേരിടുന്ന പ്രധാന വെല്ലുവിളി.

     Official results: 

    • Joan Laporta: 30,184 votes

    • Victor Font: 16,679 votes

    • Toni Freixa: 4,769



    No comments

    Post Top Ad

    Post Bottom Ad