Header Ads

  • Breaking News

    ഫോക്​ലോര്‍ ചലച്ചിത്രോത്സവം: രജിസ്ട്രേഷന്‍ ഇന്നു മുതല്‍



    പ​യ്യ​ന്നൂ​ര്‍: 

    കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഫോ​ക്‌​ലോ​ര്‍ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി‍െന്‍റ ര​ജി​സ്ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ല്‍ ആ​രം​ഭി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌​ ന​ട​ത്തു​ന്ന മേ​ള​യി​ല്‍ മു​ന്‍കൂ​ട്ടി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​ര്‍ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ന​ല്‍കൂ. പ​യ്യ​ന്നൂ​ര്‍ ശാ​ന്തി സി​നി​മാ​സി​ലെ ര​ണ്ടു തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ല്‍ 400 പേ​ര്‍ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

    200 ര​ജി​സ്ട്രേ​ഷ​നു​ക​ള്‍ ഓ​ണ്‍ലൈ​നാ​യും 200 എ​ണ്ണം നേ​രി​ട്ടും ന​ല്‍കും. മേ​ള​യി​ല്‍ പേ​രു​ക​ള്‍ നേ​രി​ട്ട് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പാ​സ്പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ​യു​മാ​യി, പ​യ്യ​ന്നൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി റോ​ഡി​ലെ താ​ലൂ​ക്ക്​ ലൈ​ബ്ര​റി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള സം​ഘാ​ട​ക സ​മി​തി ഓ​ഫി​സി​ല്‍ എ​ത്ത​ണം . വൈ​കീ​ട്ട്​ ആ​റു​ വ​രെ എ​ല്ലാ ദി​വ​സ​വും ഓ​ഫി​സ് പ്ര​വ​ര്‍ത്തി​ക്കും.

    ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ന​ട​ക്കും. കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ (https://keralafolklore.org) ന​ല്‍കി​യ ലി​ങ്കി​ലൂ​ടെ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. മേ​ള​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

    No comments

    Post Top Ad

    Post Bottom Ad