Header Ads

  • Breaking News

    ക്ലോപ്പും സംഘവും ഇന്ന് ലൈപ്സിഗിനെതിരെ


    യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ 🏴󠁧󠁢󠁥󠁮󠁧 ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ 🇩🇪ജർമൻ കരുത്തരായ  ലൈപ്സിഗിനെ നേരിടും.⚔


     ലിവർപൂൾ നിരയിൽ പരിക്കും ഫോമില്ലായ്മയും വില്ലനായി  മാറുമ്പോൾ ലൈപ്സിഗ് നിരയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ല.


    കോവിഡ് വ്യാപനം മൂലം

     ഹംഗറിയിലെ പുഷ്കാസ്  അരീനയിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി ഒന്നരയ്ക്കാണ് മത്സരം.

     യുവേഫ ചാമ്പ്യൻസ് ലീഗ്

    🏆 റൗണ്ട് ഓഫ് 16

    🏴󠁧󠁢󠁥󠁮󠁧󠁿 ലിവർപൂൾ 🆚 ലൈപ്സിഗ് 🇩🇪

    ⏰ 1:30 AM | IST

    📺 സോണി ടെൻ 1

    🏟 പുഷ്കാസ് അരീന



    No comments

    Post Top Ad

    Post Bottom Ad