Header Ads

  • Breaking News

    ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാർസിലോണ പിഎസ്ജി സൂപ്പർ പോരാട്ടം



    യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ  കരുത്തരായ ബാർസിലോണയും പിഎസ്ജിയും ഏറ്റുമുട്ടും 


    പരിക്കാണ് ഇരു ടീമുകൾക്കും വില്ലനായി എത്തുന്നത്. പിഎസ്ജി നിരയിൽ പരിക്ക് മൂലം സൂപ്പർ താരങ്ങളായ നെയ്മർ, ഡി മരിയ തുടങ്ങയവർ പുറത്തിരിക്കുമ്പോൾ  ബാഴ്സയിൽ അൻസു ഫാറ്റി, കുട്ടീഞ്ഞോ,അറൗജോ എന്നിവരും പുറത്തിരിക്കും.

    സൂപ്പർ താരങ്ങൾക്ക് പരിക്ക് മത്സരത്തിന് മങ്ങലേൽപ്പിക്കുവെങ്കിലും  മത്സരത്തിന്റെ വാശിക്ക് ഒരു കുറവും ഉണ്ടാവില്ല എന്ന കാര്യം ഉറപ്പ് 


    യുവേഫ ചാമ്പ്യൻസ് ലീഗ്

    🏆 റൗണ്ട് ഓഫ് 16

    🇪🇸 ബാർസിലോണ 🆚 പിഎസ്ജി 🇫🇷

    ⏰ 1:30 AM | IST

    📺 സോണി ടെൻ 2,3

    🏟 ക്യാമ്പ് നൗ



    No comments

    Post Top Ad

    Post Bottom Ad