Header Ads

  • Breaking News

    ചെക്യാട്ട് കാവിലെ യു ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു


    മയ്യിൽ: അധ്യാപകനും സാമൂഹ്യ , സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ യു ബാലകൃഷ്ണൻ മാസ്റ്റർ(70) അന്തരിച്ചു. സിപിഐ എം എകെജി നഗർ ബ്രാഞ്ചംഗവും കെഎസ്എസ്പിയു ഇരിക്കൂർ ബ്ലോക്ക് ട്രഷററുമാണ്. പ്രഭാത സവാരിക്കിടെ വാഹനമിടിച്ചാണ് മരണം.
    ഭാര്യ :സത്യവതി (അംഗൻവാടി വർക്കർ)
    മക്കൾ : നിജിൽ (ഐ ടി പാർക്ക് എറണാകുളം), ശുഭ (താലൂക്ക് ഓഫീസ് തളിപ്പറമ്പ്)
    മരുമക്കൾ :ശ്രീജിഷ (കോടിയേരി),പ്രശാന്ത് (കോയിപ്ര)
    സഹോദരങ്ങൾ : യു ലക്ഷ്മണൻ,യു ഗംഗാധരൻ ,ജാനകി ,നാരായണി പരേതരായ രാഘവൻ,മുകുന്ദൻ. സംസ്‌കാരം ചൊവ്വാഴ്ച  3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad