Header Ads

  • Breaking News

    💛🤲ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില പ്ലേഓഫ്‌ സാധ്യതകൾ അസ്തമിച്ചു 😢💔



      ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന സ്ഥാനക്കാരായ ഒഡീഷയുടെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്.😕 ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി.🏹

    🤺 കളിയുടെ തുടക്കത്തിൽ ഡിയാഗോ മൗറീഷ്യയിലൂടെ ഒഡീഷ ആദ്യ മുന്നിലെത്തി 🪃 എന്നാൽ മുറെയിലൂടെയും ഹൂപറിലൂടെയും തിരിച്ചടിച്ചു കേരള ബ്ലാസ്റ്റേഴ്സ്  മുന്നിലെത്തി. 😈 എന്നാൽ വീണ്ടും ഡിയാഗോ മൗറീഷ്യയിലൂടെ ഗോളടിച്ചു ഒഡീഷ സമനില പിടിക്കുകയായിരുന്നു 🤞


    🔔സ്കോർ കാർഡ്

    💛 കേരള ബ്ലാസ്റ്റേഴ്സ് - 2⃣

    ⚽️ J. Murray 52'

    ⚽️ G. Hooper 68'


    💜 ഒഡിഷ എഫ് സി - 2⃣

    ⚽️ D. Mauricio 45', 74



    No comments

    Post Top Ad

    Post Bottom Ad