Header Ads

  • Breaking News

    BJP വിട്ട് കോൺഗ്രസിലേക്ക്; ഈ മലയാളി താരം

    സംവിധായകനും നടനുമായ മേജർ രവി കോൺഗ്രസിലേക്ക്. ഐശ്വര്യ കേരള യാത്രയിൽ രമേശ്‌ ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിടും. നേരത്തെ BJPയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി BJPയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പിന്നീട് BJP നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തിയിരുന്നു. BJPയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ പറ്റാത്തവരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

    No comments

    Post Top Ad

    Post Bottom Ad