Header Ads

  • Breaking News

    വമ്പൻ ഓഫറുമായി വീണ്ടും ഞെട്ടിച്ച് ജിയോ!

    ജിയോ ഫോൺ 2021 ഓഫർ പ്രഖ്യാപിച്ചു. 1999 രൂപയ്ക്ക് ഒരു ജിയോ ഫോണും ഉപയോക്താക്കൾക്ക് 2 വർഷം പരിധിയില്ലാത്ത റീചാർജും ലഭിക്കും. കൂടാതെ 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളും പരിധിയില്ലാത്ത വോയ്സ് കോളുകളും പ്രതിമാസ 2 ജിബി ഡാറ്റയും 1499 രൂപയ്ക്ക് ലഭിക്കും. ജിയോ ഉപയോക്താക്കൾക്കായി 749 രൂപയ്ക്ക് റീചാർജ് ചെയ്താൽ 10 മാസത്തേക്ക് പരിധിയില്ലാതെ കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad