Header Ads

  • Breaking News

    ബൈ ബൈ ബ്ലാസ്റ്റേഴ്‌സ്



    ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന മത്സരത്തിൽ 🐘 കൊമ്പ് കുത്തി വീണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് ഗോൾ വിജയത്തോടെ നോർത്തീസ്റ്റ്‌ യുണൈറ്റഡ് സെമി ഫൈനൽ ഉറപ്പിച്ചു 


    ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയ നോർത്തീസ്റ്റിന്റെ സുഹൈറും ലാലെങ്മാവിയയുമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത് നേരത്തെ തന്നെ സെമി പ്രതീക്ഷകൾ വെടിഞ്ഞ ബ്ലാസ്റ്റേഴ്സ്, ഒരു ഗോൾ പോലും തിരിച്ചടിക്കാനാകാതെ മടങ്ങുകയായിരുന്നു 


    നോർത്തീസ്റ്റ്‌ യുണൈറ്റഡ് - 2

     V.P Suhair 34’

     Lalengmawia 45+1’ 


    കേരളാ ബ്ലാസ്റ്റേഴ്‌സ് - 0



    No comments

    Post Top Ad

    Post Bottom Ad