Header Ads

  • Breaking News

    👊ലിവർപൂളിനെ ഭിതിയിൽ ഒട്ടിച്ചു ലെസ്റ്റർ 💥 പോയിന്റ് പട്ടികയിൽ രണ്ടാമത് 🥉



    🏴󠁧󠁢󠁥󠁮󠁧󠁿 ഇംഗ്ലീഷ് പ്രീമിയർ ലിഗിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു ലെസ്റ്റർ സിറ്റി 67 മിനിറ്റിൽ മുഹമ്മദ് സലയിലൂടെ ലിവർപൂൾ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മാഡിസൺ, വാർഡി ബാർൺസ് എന്നിവരിലൂടെ തിരിച്ചടിച്ച ലെസ്റ്റർ വിജയിക്കുകയായിരുന്നു.

    ✊ വിജയത്തോടെ ലെസ്റ്റർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് 🪜 കയറിയപ്പോൾ ലിവർപൂൾ നാലാമതായി.💔


    🔔 സ്കോർ കാർഡ്


    🚩 ലിവർപൂൾ - 1⃣

    ⚽️ M. Salah 67'

    🦊 ലെസ്റ്റർ സിറ്റി - 3⃣

    ⚽️ J. Maddinson 78'

    ⚽️ J. Vardy 81'

    ⚽️ H. Barnes 85'



    No comments

    Post Top Ad

    Post Bottom Ad