കണ്ണൂര്‍ ജില്ലയില്‍ നാളെ (14-02-2021) വൈദ്യുതി മുടങ്ങും
AmmusSaturday, February 13, 2021
0
കണ്ണൂര്‍: 220 കെ.വി അരീക്കോട്-കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.