Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങും



    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, എടച്ചൊവ്വ യു പി സ്‌കൂള്‍, മയ്യാലപീടിക, കനാല്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി ഒന്ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ഭാര്‍ഗവ മന്ദിരം, വാല്യുവ്യൂ, എന്‍ എസ് പെട്രോമാര്‍ട്ട്, താരാ ഡോക്ടര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad