Header Ads

  • Breaking News

    BREAKING: കേരളത്തിൽ അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു

    കേരളത്തിൽ ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ലണ്ടനിൽ നിന്ന് എത്തിയ 6 പേർക്കാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കണക്കുകൾ. രോഗബാധിതർ പ്രത്യേകം നിരീക്ഷണത്തിൽ ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad