Header Ads

  • Breaking News

    🧡 അവസരങ്ങൾ പാഴാക്കി കൊമ്പന്മാർ, സമനിലയുമായി കളം വിട്ടു 😼⚡️

    https://ift.tt/3oct46z

     🇮🇳 ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവയെ സമനിലയിൽ തളച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി 🤘 

    ⚽️💥 മെൻഡോസയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ ഗോവ ആണ് ആദ്യം മുന്നിലെത്തിയത്. ബ്ലാസ്റ്റേഴ്‌സ് കിട്ടിയ മികച്ച അവസരങ്ങൾ പലതും പാഴാക്കിയത് ഗോളിന് ക്ഷാമം ഉണ്ടാക്കി😕. എന്നാൽ രണ്ടാം പകുതിയിൽ ഫക്കുണ്ടൊ എടുത്ത കോർണറിൽ മലയാളി താരം രാഹുൽ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടുകയായിരുന്നു😍🔥.

    ♦️ ഫൗൾ ചെയ്തതിനും തുടർന്ന് റഫറിയെ ചലഞ്ച് ചെയ്തതിനും ഇരട്ട യെല്ലോ കിട്ടി ഡിഫൻഡർ ഗോൺസാലസ് പുറത്തായത് ഗോവയ്ക്ക് തിരിച്ചടി ആയി 👊.


    💠 സ്കോർ 

    🧡 എഫ്.സി ഗോവ - 1⃣

    ⚽️ മെൻഡോസ 25'

    📕 ഗോൺസാലസ് 65’

    💛 കേരള ബ്ലാസ്റ്റേഴ്സ് - 1️⃣

    ⚽️ കെ.പി രാഹുൽ 57’



    No comments

    Post Top Ad

    Post Bottom Ad