Header Ads

  • Breaking News

    സൂപ്പർ പോരാട്ടത്തിൽ മുംബൈ സിറ്റിക്ക് വിജയം



    ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തിൽ  എടികെ മോഹൻ 

    ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു മുബൈ സിറ്റി 💙

    🤏69 ആം മിനിറ്റിൽ ഒഗ്ബച്ചെയാണ് മുംബൈ സിറ്റിയിടെ വിജയഗോൾ നേടിയത്. വിജയത്തോടെ 10 കളികളിൽനിന്ന് 25 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനം ഭദ്രമാക്കി.

      സ്കോർ കാർഡ്

    മുംബൈ സിറ്റി - 1⃣

    ഒഗ്ബച്ചെ 69'

     എടികെ മോഹൻ ബഗാൻ  - 0⃣



    No comments

    Post Top Ad

    Post Bottom Ad