Header Ads

  • Breaking News

    ഇറ്റാലിയൻ യുവതാരം നികോളോ റൊവെലയെ സ്വന്തമാക്കി യുവന്റസ്

     
     ജനോവയുടെ പത്തൊൻപതുകാരൻ മിഡ്ഫീൽഡർ നികോളോ റൊവെലയെ സ്വന്തമാക്കി യുവന്റസ്. പത്തു മില്യൺ ആണ് താരത്തിന്റെ ട്രാൻസ്ഫർ തുക.
     ഇറ്റലിയുടെ അണ്ടർ 16 മുതൽ അണ്ടർ 21 വരെ ടീമുകളിൽ കളിച്ച താരം. ഈ സീസൺ അവസാനം വരെ ജനോവയിൽ ലോണിൽ കളിക്കും.


    No comments

    Post Top Ad

    Post Bottom Ad