Header Ads

  • Breaking News

    വൻ ദുരന്തം; വിമാനം കടലിൽ തകർന്നു വീണു!

    ജക്കാർത്തയിൽ 62 പേരുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി. അമ്പതോളം യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ പൂർണമായ ഭാഗങ്ങളും ഇനിയും കണ്ടെത്താനായിട്ടില്ല. ജക്കാർത്ത സിറ്റിയോട് ചേർന്നുള്ള കടലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad