Header Ads

  • Breaking News

    കോൺഗ്രസ് ജനുവരി 15ന് രാജ്യവ്യാപക പ്രതിഷേധം നടത്തും

    കർഷക പ്രതിഷേധത്തെ പിന്തുണച്ച് ജനുവരി 15ന് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും. രാജ്ഭവനുകളിലേക്കാണ് പ്രതിഷേധം നടത്തുക. എന്നാൽ കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുന്ന സമിതിയോട് കേന്ദ്ര സർക്കാർ യോജിക്കുമെന്നാണ് റിപ്പോർട്ട്. സമിതിയിൽ സമരത്തിനില്ലാത്ത സംഘടനകളെ ഉൾപ്പെടുത്താൻ സ‌ക്കാർ ആവശ്യപ്പെടും. നേരത്തെ കർ‌ഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാമത്തെ ചർച്ചയും പരാജയമായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad