Header Ads

  • Breaking News

    യുവതികള്‍ക്ക് സൗജന്യ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനവുമായി യുവജന കമ്മീഷന്‍

    സ്വയം പ്രതിരോധ സന്നദ്ധമാകാന്‍ യുവതികള്‍ക്ക് സൗജന്യ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം നല്‍കുകയാണ് സംസ്ഥാന യുവജന കമ്മീഷന്‍. ശാരീരികമായ ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷനേടുന്നതിന് യുവതികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം നൽകുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308630, 8086987262 നമ്പറുകളില്‍ ബന്ധപ്പെടാം.

    No comments

    Post Top Ad

    Post Bottom Ad