Header Ads

  • Breaking News

    കണ്ണൂർ പാനൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി



    പരുക്കേറ്റ കുട്ടിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.കടവത്തൂർ സ്വദേശിയായ പത്താം ക്ലാസുകാരനാണ് പീഡനത്തിനിരയായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടിയെ അയൽവാസിയും ബംഗളൂരുവിലെ വ്യാപാരിയുമായ മധ്യവയസ്കനാണ് പീഡിപ്പിച്ചത്.രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad