Header Ads

  • Breaking News

    BREAKING: ആറ്റിങ്ങലിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

    കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. വെട്ടേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad