Header Ads

  • Breaking News

    BREAKING: സംസ്ഥാനത്തെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ

    കേരളത്തെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് കിഴവല്ലത്താണ് ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.

    No comments

    Post Top Ad

    Post Bottom Ad