Header Ads

  • Breaking News

    BREAKING NEWS: കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു

    കേരളത്തിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. കണ്ണൂർ ആലക്കോടാണ് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ. മരിച്ചത് കാപ്പിമല സ്വദേശി വടക്കുകരയിൽ മനോജ് ആണ്. 45 വയസ്സായിരുന്നു. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. കർഷകനാണ് ഇയാൾ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ആലക്കാേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad