Header Ads

  • Breaking News

    കൊവിഡിന് പിന്നാലെ ഇന്ത്യയുടെ വിവിധയിടങ്ങളിൽ മറ്റൊരു മഹാമാരി കൂടി

    കൊവിഡ് മഹാമാരിക്ക് പിന്നാലെ അതിമാരക രോഗമായ മ്യൂക്കോർമൈകോസിസ് ഇന്ത്യയുടെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. അപൂർവവും മാരകവുമായ ഫംഗസ് രോഗമാണ് മ്യൂക്കോർമൈകോസിസ്. ദില്ലി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മ്യൂക്കോർമൈകോസിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിൽ രോഗം ബാധിച്ച് 9 പേർ മരിക്കുകയും ചെയ്തു. മൂക്കിൽ നിന്ന് ആരംഭിച്ച് കണ്ണിലേക്ക് പടരുന്ന ഈ രോഗബാധ അന്ധതയ്ക്ക് വഴിയൊരുക്കും.

    No comments

    Post Top Ad

    Post Bottom Ad