Header Ads

  • Breaking News

    മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫ് വിജയം



    ആലപ്പുഴ: 

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി വിജയിച്ചു . തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അതേസമയം ചെന്നിത്തല പഞ്ചായത്ത് യുഡിഎഫിന്‌ തന്നെയാണ് . കൂടാതെ മുല്ലപ്പള്ളിയുടെ വാർഡും എൽഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ്.

    അതേസമയം ആദ്യസൂചനകളനുസരിച്ച്‌ സംസ്ഥാനത്തെ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് കുറയുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി തോറ്റു.

    No comments

    Post Top Ad

    Post Bottom Ad