Header Ads

  • Breaking News

    ചെറുകുന്നില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച.

    ചെറുകുന്ന്:
    ചെറുകുന്നില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച. പള്ളിക്കരയിലെ പഴയങ്ങാടി ഗള്‍ഫ് സ്റ്റോര്‍ ഉടമയായ പി.ഹംസയുടെ വീടാണ് കുത്തിതുറന്നത്. 12 പവന്‍ സ്വര്‍ണാഭരണങ്ങളും 2500 രൂപയും മോഷണം പോയി.
     പുലര്‍ച്ച 2.30 ഓടെയാണ് സംഭവം. വീടിന്റെ രണ്ടാംനില വഴി താഴെയുള്ള കിടപ്പുമുറിയിലെത്തി അലമാര കുത്തിതുറന്നാണ് ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്. കണ്ണപുരം എസ്.ഐ കെ.ഷാജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

    No comments

    Post Top Ad

    Post Bottom Ad