Header Ads

  • Breaking News

    ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്



    ആ​ല​ക്കോ​ട്: 

    മ​ല​യോ​ര ഹൈ​വേ​യി​ല്‍ ര​യ​റോം പ​ള്ളി​പ്പ​ടി​യി​ല്‍ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ്​ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്. ക​ണ്ണൂ​രി​ല്‍ നി​ന്ന്​ ചി​റ്റാ​രി​ക്കാ​ലേ​ക്ക് പോ​കു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. റോ​ഡി​ല്‍​നി​ന്ന്​ തെ​ന്നി​മാ​റി മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് ജി​പ്പ് മ​റി​ഞ്ഞ​ത്. ഇ​വ​രെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മ​ല​യോ​ര ഹൈ​വേ​യി​ല്‍ ര​യ​രോ​ത്തി​നും തേ​ര്‍​ത്ത​ല്ലി​ക്കും ഇ​ട​യി​ല്‍ വാ​ഹ​നാ​പ​ക​ടം വ​ര്‍​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. 

    No comments

    Post Top Ad

    Post Bottom Ad