Header Ads

  • Breaking News

    കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ മൊട്ട, വള്ളുവകോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്‌കൂള്‍, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബങ്കണപറമ്പ, ഐശ്വര്യ ക്രഷര്‍,  കണ്ണൂര്‍ വീവേഴ്‌സ്, വിസ്റ്റ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ണഒരു മണി വരെ വൈദ്യുതി മുടങ്ങും.

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, കടന്നപ്പള്ളി റോഡ്, ശിവക്ഷേത്രം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 24 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad