Header Ads

  • Breaking News

    യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; തളിപ്പറമ്പ സ്വദേശി ഉൾപ്പെടെ 3പേർ അറസ്റ്റിൽ



    കോഴിക്കോട്: 

    വടകര സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കർണാടക സ്വദേശിയായ മുഹമ്മദ് സമീർ, കണ്ണൂർ സ്വദേശികളായ അഷറഫ്, ഉനൈസ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

    പ്രതികളായ മുഹമ്മദ് സമീർ കർണാടകയിലെ ഹസൻ സ്വദേശിയും അഷറഫ് കണ്ണൂർ കീഴ്മാടം സ്വദേശിയും ഉനൈസ് തളിപ്പറമ്പ് സ്വദേശിയുമാണ്. ലോഡ്ജിലെ സി.സി. ടി വി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം

    No comments

    Post Top Ad

    Post Bottom Ad