Header Ads

  • Breaking News

    രാഹുല്‍ഗാന്ധി കണ്ണൂരില്‍



    കണ്ണൂര്‍: 

    കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി എത്തിയത്. 



    വേണുഗോപാലിന്റെ അമ്മ കെ.സി ജാനകിയമ്മ കഴിഞ്ഞദിവസം മരിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അനുശോചനമറിയിക്കാനെത്തുന്ന രാഹുല്‍ഗാന്ധി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മടങ്ങും..

    No comments

    Post Top Ad

    Post Bottom Ad