Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പയ്യന്നൂർ: കണ്ടങ്കാളി, കിഴക്കേ കണ്ടങ്കാളി, മാവിച്ചേരി, മമ്പലം, കാനം, പടോളി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.

    മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒമ്പതാം മൈൽ, പാവന്നൂർ മൊട്ട, വള്ളുവ കോളനി, പാവന്നൂർ ബാലവാടി, പാവന്നൂർ കടവ്, പാവന്നൂർ സ്‌കൂൾ, മൂടൻകുന്ന് എന്നീ ഭാഗങ്ങളിൽ നവംബർ 17 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

    കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പ്രൈംമിനിസ്റ്റർ റോഡ്, കൊല്ലന്റെ വളപ്പിൽ, വി പ്ലാസ്റ്റ്, ചെമ്പിലോട് എസ്റ്റേറ്റ്, കെയ്യോട് പോസ്റ്റ് ഓഫീസ്, തൈക്കണ്ടി സ്‌കൂൾ എന്നീ ഭാഗങ്ങളിൽ നവംബർ 17 ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ 11 മണി വരെയും കോട്ടൂർ കനാൽ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഹസ്സൻമുക്ക്, കേളപ്പൻമുക്ക്, നമ്പോലൻ മുക്ക് ഭാഗങ്ങളിൽ രാവിലെ 10 മുതൽ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. 

    ചാലോട്: അഞ്ചാംപീടിക ഭാഗങ്ങളിൽ ചൊവ്വാഴ്ച പത്തുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. 


    No comments

    Post Top Ad

    Post Bottom Ad