Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പയ്യന്നൂർ:
    ലൈനിൽ തട്ടിനിൽകുന്ന മരച്ചില്ലകൾ നീക്കംചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ടംകാളി PHC കുന്നത്തുമന ട്രാൻസ്ഫോർമറുകളിൽ
    06/11/2020 (വെള്ളി) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

    പയ്യന്നൂർ:
    പയ്യന്നൂർ സെക്ഷൻ പരിധിയിലെ പള്ളിഹാജി, ഉളിയം,
    കോ- ആക്സിൽ പരിസരങ്ങളിൽ 06/11/2020 (വെള്ളി) രാവിലെ 9:30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

    രാമന്തളി:
     കൊവ്വപ്പുറം, കണ്ണങ്ങാട്, കണ്ണങ്ങാട് ഈസ്റ്റ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വടക്കുമ്പാട്, വടക്കുമ്പാട് സ്കൂൾ, കെ.ജി. പാലം എന്നിവിടങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയും വൈദ്യുതി മുടങ്ങും.

    മാതമംഗലം:
    കാരക്കുണ്ട് ടവർ, ചുള്ളി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad