Header Ads

  • Breaking News

    BREAKING: വാളയാർ കേസിലെ പ്രതി തൂങ്ങിമരിച്ചു

    വാളയാർ കേസ് പ്രതി പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. 2017ലാണ് വാളയാറിലെ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.BREAKING: വാളയാർ കേസിലെ പ്രതി തൂങ്ങിമരിച്ചു

    വാളയാർ കേസ് പ്രതി പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. 2017ലാണ് വാളയാറിലെ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad