• Breaking News

    കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ..


     സമ്പര്‍ക്കത്തിലൂടെ 310 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
    ആന്തൂര്‍ നഗരസഭ 4
    ഇരിട്ടി നഗരസഭ 3
    കൂത്തുപറമ്പ് നഗരസഭ 9
    പാനൂര്‍ നഗരസഭ 9
    പയ്യന്നൂര്‍ നഗരസഭ 23
    തലശ്ശേരി നഗരസഭ 14
    മട്ടന്നൂര്‍ നഗരസഭ 12
    ആലക്കോട് 1
    അഞ്ചരക്കണ്ടി 6
    ആറളം 2
    അഴീക്കോട് 11
    ചെമ്പിലോട് 14
    ചെറുകുന്ന് 4
    ചെറുപുഴ 1
    ചിറക്കല്‍ 7
    ചിററാരിപ്പറമ്പ് 5
    ചൊക്ലി 2
    ധര്‍മ്മടം 2
    എരഞ്ഞോളി 5
    ഏഴോം 4
    കടമ്പൂര്‍ 1
    കടന്നപ്പള്ളി പാണപ്പുഴ 2
    കതിരൂര്‍ 7
    കല്ല്യാശ്ശേരി 1
    കാങ്കോല്‍ ആലപ്പടമ്പ 3
    കരിവെള്ളൂര്‍-പെരളം 4
    കീഴല്ലൂര്‍ 2
    കൊളച്ചേരി 6
    കോളയാട് 3
    കൂടാളി 1
    കോട്ടയം മലബാര്‍ 6
    കുന്നോത്തുപറമ്പ് 9
    കുറുമാത്തൂര്‍ 5
    കുററ്യാട്ടൂര്‍ 2
    മാടായി 4
    മലപ്പട്ടം 1
    മാങ്ങാട്ടിടം 5
    മാട്ടൂല്‍ 1
    മുണ്ടേരി 3
    മുഴപ്പിലങ്ങാട് 1
    നാറാത്ത് 4
    ന്യൂമാഹി 4
    പടിയൂര്‍ 1
    പന്ന്യന്നൂര്‍ 5
    പാപ്പിനിശ്ശേരി 2
    പരിയാരം 5
    പാട്യം 2
    പായം 7
    പയ്യാവൂര്‍ 4
    പെരളശ്ശേരി 19
    പേരാവൂര്‍ 5
    പെരിങ്ങോം വയക്കര 1
    പിണറായി 11
    രാമന്തളി 1
    ഉളിക്കല്‍ 1
    വളപട്ടണം 2
    വേങ്ങാട് 5
    കോഴിക്കോട് 1



    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ഇരിട്ടി നഗരസഭ 3
    പയ്യന്നൂര്‍ നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    ഏഴോം 1
    കല്ല്യാശ്ശേരി 1
    കീഴല്ലൂര്‍ 1
    മാങ്ങാട്ടിടം 1

    വിദേശത്തുനിന്നു വന്നവര്‍:
    കീഴല്ലൂര്‍ 1
    കോട്ടയം മലബാര്‍ 1
    മുണ്ടേരി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കൂത്തുപറമ്പ് നഗരസഭ 1
    തലശ്ശേരി നഗരസഭ 2
    മട്ടന്നൂര്‍ നഗരസഭ 1
    ചിറക്കല്‍ 1
    മാങ്ങാട്ടിടം 1

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197