Header Ads

  • Breaking News

    വാട്സാപ്പിൽ ഇനി ഫോർവേഡ് ചെയ്യും മുമ്പ് വീഡിയോ മ്യൂട്ട് ചെയ്യാം!

    പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സപ്പ്. ഫോർവേഡ് ചെയ്യുന്ന വീഡിയോകളുടെ ശബ്ദം മ്യൂട്ട് ചെയ്യാനുള്ള സേവനമാണ് വാ‌ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റ ഉപഭോക്താക്കൾക്കാണ് ഈ സേവനം ഉടൻ ലഭിച്ചു തുടങ്ങുക. സ്റ്റാറ്റസ് അപ്ഡേറ്റായി വീഡിയോ പങ്കുവെക്കുമ്പോഴും ഈ സേവനം ലഭിക്കുമെന്നാണ് സൂചന. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം വാട്സാപ്പ് ഒരുക്കിയത്.

    No comments

    Post Top Ad

    Post Bottom Ad