• Breaking News

    കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും


    കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും
    ഗ്രാമപഞ്ചായത്തുകൾ - 941
    ബ്ലോക്ക് പഞ്ചായത്തുകൾ -152
    ജില്ലാ പഞ്ചായത്ത് - 14

    മുൻസിപ്പാലിറ്റി -86

    കോർപ്പറേഷൻ-06

    ഡിസംബർ  8,10,14 തീയതികളിലാണ് ,തെരഞ്ഞെടുപ്പ്

    ഡിസംബർ 8 ചൊവ്വ

    തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 

    ഡിസംബർ 10 വ്യാഴം

    കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

    ഡിസംബർ 14 തിങ്കൾ

     മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

    വേട്ടെണ്ണൽ ഡിസംബർ 16

    രാവിലെ 7മുതൽ വൈകുന്നേരം 6വരെ വോട്ട് ചെയ്യാം.. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് നിലവിൽ വരും..  ഡിസംബർ 25നു മുൻപ് പുതിയ ഭരണ സമിതി അധികാരത്തിൽ വരും

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197