Header Ads

  • Breaking News

    ജിയോയുടെ ഡൗൺലോഡ് വേഗത കുറഞ്ഞെന്ന് ട്രായി കണക്കുകൾ!



    ഒക്ടോബറിൽ ജിയോയുടെ ഡൗൺലോഡ് വേഗത കുറഞ്ഞുവെന്ന് ട്രായി കണക്കുകൾ. സൈറ്റിലെ ഡാറ്റ വെച്ച് സെപ്തംബറില്‍ ജിയോയുടെ ഡൗണ്‍ലോഡ് വേഗത 19.1 ആയിരുന്നു. ഇതില്‍ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഡൗണ്‍ലോഡ് വേഗത കൂടിയ ഓപ്പറേറ്റര്‍ എന്ന സ്ഥാനം റിലയന്‍സ് ജിയോ നിലനിര്‍ത്തിയിട്ടുണ്ട്. മൊബൈല്‍ നെറ്റിന്റെ അപ്ലോഡ് സ്പീഡിലേക്ക് വന്നാല്‍, അവിടെ വോഡഫോണ്‍ ആണ് 6.5 എംബിപിഎസ് ശരാശരി വേഗതയിൽ ഒന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്താണ് ജിയോ.

    No comments

    Post Top Ad

    Post Bottom Ad