Header Ads

  • Breaking News

    എ.കെ.ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

     




    മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

    ആന്റണിയുടെ മക്കൾ ഉൾപ്പെടെയുള്ളവർ നിലവിൽ ക്വാറൻ്റൈനിലാണ്. 79 വയസുള്ള എ.കെ.ആന്റണി ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad