Header Ads

  • Breaking News

    കണ്ണൂര്‍ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പഴയങ്ങാടി കണ്ണാടിപ്പള്ളി, ജുമാഅത്ത് പള്ളി, വെള്ളച്ചാൽ, വൈഎംസിഎ ചൂട്ടാട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad